മണിക്കടവുകാരൻ Download Androrid App

ആദരാഞ്ജലികൾ ഫിലോമിന അബ്രഹാം ചേരടിയിൽ

Published: | Last Updated: | Category: Death

ആദരാഞ്ജലികൾ ഫിലോമിന അബ്രഹാം ചേരടിയിൽ

🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (26/11/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ *ജറുസലേം സോണിലെ സെൻറ് ഡോൺ ബോസ്കോ യൂണിറ്റിലെ ചേറാടിക്കൽ ഫിലോമിന (അമ്മിണി - 80)* ഇന്ന് (26/11/2026) വ്യാഴാഴ്ച രാവിലെ 5.30 മണിക്ക് നിര്യാതയായി. മൃതസംസ്കാരശുശ്രൂഷകൾ *നാളെ (27/11/2026) വെള്ളിയാഴ്ച രാവിലെ 9.30* സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. *ഭർത്താവ്* - അബ്രാഹം ( Late ) *മക്കൾ :* * ബൈജു ചേരാടിയിൽ ( മണിക്കടവ് ) * ഷൈനി ചെമ്പരത്തിക്കൽ ( ചെങ്ങോം ) *മരുമക്കൾ:* * ജോർജ് ചെമ്പരത്തിക്കൽ ( ചെങ്ങോം ) * മോളി പുത്തൻപുരയിൽ ( മണിക്കടവ് ) *പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.* *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.💐💐*


ആദരാഞ്ജലികൾ ഫിലോമിന അബ്രഹാം ചേരടിയിൽ - Manikkadavu, Kerala news image
ആദരാഞ്ജലികൾ ഫിലോമിന അബ്രഹാം ചേരടിയിൽ - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp