മണിക്കടവ്: പ്രമുഖ സഹകാരിയും, പൊതുപ്രവർത്തകനുമായ പി.എം. മാത്യു പരയ്ക്കാട്ട്{81) അന്തരിച്ചു.സംസ്കാരം 15/09/2026 ചൊവ്വാഴ്ച്ച വൈകുന്നേരം നാലിന് മണിക്കടവ് സെന്റ് തോമസ് ദേവാലയത്തിൽ . ഭാര്യ: ത്രേസ്യാമ്മ മാത്യു (എടത്തിനാൽ കുടുംബാംഗം)മക്കൾ: മനോജ് മാത്യു (USA) , ബിനോയ് മാത്യു (മണിക്കടവ്)ജിമ്മി മാത്യു (ദുബായ്)മരുമക്കൾ: ബോബി ചാമക്കാലായിൽ (ഉദയഗിരി) രേഖ പുളിമൂട് (നെയ്യാറ്റിൻകര) സഹോദരങ്ങൾ: മേരി ലൂക്കോസ് മുണ്ടപ്പാക്കൽ ( പരിയാരം ). പി.എം ജോൺ പരയ്ക്കാട്ട്, പി.എം.തോമസ്, പി എം ബേബി(വാണിയപ്പാറ) പി.എം. ജോർജ്ജ് . പി. എം. സണ്ണി (ഉത്തർ പ്രദേശ് ) നുച്യാട് സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് അംഗം,ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം സെകട്ടറി എന്നിങ്ങനെ വിവിധ മേഖലകളിലും പ്രവർത്തിച്ചിരുന്നു.( ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്..)