💬


മണിക്കടവുകാരൻ Download Androrid App

ഏലിക്കുട്ടി തോമസ് (82) അന്ത്യാംകുളം നിര്യാതയായി.

Published: | Last Updated: | Category: Death

🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (01/08/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ ബെത്‌ലെഹെം സോണിലെ സെന്റ്. അഗസ്റ്റിൻ യൂണിറ്റിലെ * *അന്ത്യാംകുളം** *ഏലിക്കുട്ടി തോമസ് (82)* നിര്യാതയായി.മൃതസംസ്കാരശുശ്രൂഷകൾ *02/08/2026 ഞായറാഴ്ച* ഉച്ചയ്ക്ക് 2:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. **ഭർത്താവ് - തോമസ് അന്ത്യാംകുളം* *മക്കൾ :* * ലിസി ( കമ്പല്ലൂർ )* ജെസ്സി ( പാലാവയൽ )* ബെന്നി ( സിദ്ധാപുര )* ജോയ്സി ( മണിക്കടവ് )* ലിൻസി (തലശ്ശേരി)* നോബിൾ (മണിക്കടവ്) * ബിജേഷ് (മണിക്കടവ്) *മരുമക്കൾ:** ജോർജ് പുതുപ്പറമ്പിൽ കുന്നേൽ ( കമ്പല്ലൂർ )* കുര്യാക്കോസ് ചക്കാലപറമ്പിൽ ( പാലാവയൽ )* സിസി നടുവീട്ടിൽ ( അവൻചാൽ )* ജോർജജ് വട്ടമലയിൽ( മണിക്കടവ് )* അനീഷ് (തലശ്ശേരി)* സീമ വെള്ളറയ്ക്കൽ (മേരിപുരം)* ബിൻസി പുന്നിലത്തിൽ (ഉരുപ്പുംകുറ്റി) *പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.* *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.💐💐*


ഏലിക്കുട്ടി തോമസ് (82) അന്ത്യാംകുളം നിര്യാതയായി. - Manikkadavu, Kerala news image
ഏലിക്കുട്ടി തോമസ് (82) അന്ത്യാംകുളം നിര്യാതയായി. - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp