🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (20/06/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ നസ്രത്ത് സോണിലെ സെന്റ്. ഫ്രാൻസിസ് അസീസി യൂണിറ്റിലെ * **കാരിക്കൽ ( അടക്കാമുണ്ടയ്ക്കൽ) ** *ഏലിക്കുട്ടി (91)* ഇന്ന് (20/06/2026) ശനിയാഴ്ച രാത്രി നിര്യാതയായി.മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. *ഭർത്താവ് - മാത്യു (Late)* *മക്കൾ :* * ജോയി ( തളിപ്പറമ്പ് )* Sr. Silja, St. Anne's (Italy )* വർക്കി ( മണിക്കടവ് )* ജോസ് ( എറണാകുളം) *മരുമക്കൾ:** ലില്ലി പള്ളിക്കമാലിൽ ( ചുങ്കക്കുന്ന് )* തങ്കമ്മ കന്നുതൊട്ടിയിൽ (നെല്ലിക്കാംപൊയിൽ )* ടെസ്സി മണ്ടുംപാല ( തൃശ്ശൂർ) *പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.* *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.💐💐*