🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (20/06/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ,നമ്മുടെ ഇടവകാംഗമായ കാൽവരി സോണിലെ ലൂർദ് മാതാ യൂണിറ്റിലെ *മഞ്ഞതാനത്ത് മത്തായി (കുഞ്ഞുമോൻ) (60)** ഇന്ന് (20/06/2026) ശനിയാഴ്ച ഉച്ചയ്ക്ക് നിര്യാതനായി.മൃതസംസ്കാരശുശ്രൂഷകൾ *(22/06/2026) തിങ്കളാഴ്ച* രാവിലെ 11:00* മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. * *ഭാര്യ* - റോസമ്മ തുരുത്തിമറ്റത്തിൽ ( സാലി)* ഇടപ്പുഴ *മക്കൾ :** ജസ്റ്റിൻ * ആന്റണി *പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.* *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.💐💐*