മണിക്കടവുകാരൻ Download Androrid App

മഞ്ഞളിയിൽ ബെന്നി നിര്യാതനായി

Published: | Last Updated: | Category: Death

🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (07/03/2026) ------------------------- ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ ബെത് ലഹേം സോണിലെ സെന്റ് സേവ്യർ യൂണിറ്റിലെ *ശ്രീ. കുര്യാക്കോസ് (ബെന്നി) - (55) മഞ്ഞളിയിൽ* ഇന്ന് (07/03/2026) ശനിയാഴ്ച രാവിലെ നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (08/02/2026) ഉച്ചയ്ക്ക് 2:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്ന് മണിക്കടവ് സെന്റ് തോമസ് ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്. *പിതാവ്* : പരേതനായ വർഗീസ് *മാതാവ്* : മറിയക്കുട്ടി *ഭാര്യ:* സിന്ധു പുതുശ്ശേരിയിൽ (എടൂർ) *സഹോദരങ്ങൾ:* * ജോസ് എം.വി ( പുറവയൽ ) * തോമസ് എം.വി (കിളിയന്തറ) * സി. മേരി ജോർജ് (MSMHC) ആസാം * ഷൈനി വടക്കുംചേരി ( ആലുവ) * ജെസ്സി ആഞ്ഞിലവേലിൽ (മട്ടറ) *പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു* . *മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.* 🙏🏻🙏🏻🙏🏻


മഞ്ഞളിയിൽ ബെന്നി നിര്യാതനായി - Manikkadavu, Kerala news image
മഞ്ഞളിയിൽ ബെന്നി നിര്യാതനായി - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp