മണിക്കടവുകാരൻ Download Androrid App

ശ്രീ. ദേവസ്യ വാഴേക്കടവത്ത് (പാപ്പച്ചൻ 83)* ഇന്ന് (19.09.2025) രാവിലെ നിര്യാതനായി

Date : 19/09/2025

🕯️🕯️✝️🕯️🕯️ *ചരമ അറിയിപ്പ്* (19/09/2025) -------------------------ഈശോയിൽ പ്രിയമുള്ളവരേ, നമ്മുടെ ഇടവകാംഗമായ കാൽവരി സോണിലെ കർമ്മല മാതാ യൂണിറ്റിലെ *ശ്രീ. ദേവസ്യ വാഴേക്കടവത്ത് (പാപ്പച്ചൻ 83)* ഇന്ന് (19.09.2025) രാവിലെ നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (20.09.2025) രാവിലെ 9:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.തുടർന്ന് മണിക്കടവ് സെൻ്റ് തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. *ഭാര്യ:*ത്രേസ്യാമ്മ കുറുവത്താഴെ - കൂരാച്ചുണ്ട് ( late) *മക്കൾ:** ജോസുകുട്ടി* ഷാജൻ* ഷൈല*മരുമക്കൾ:** ഡെയ്സി കിഴക്കയിൽ - കീഴ്പ്പള്ളി* ഷൈനി റാപ്പുഴ - വെളിമാനം* ജോസ് മുള്ളൻകുഴിയിൽ - വെളിമാനം *പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.**മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു.*



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com