ശ്രീ. ആഗസ്തി കുന്നുമ്മേൽ (85) ഇന്നലെ (09.09.2025) ചൊവ്വാഴ്ച രാത്രി 11:00-ന് നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (11.09.2025) ഉച്ചയ്ക്ക് 2:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.തുടർന്ന് മണിക്കടവ് സെൻ്റ്. തോമസ് ഫൊറോന ദൈവാലയ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.ഭൗതിക ശരീരം ഇന്ന് ബുധനാഴ്ച (10.09.2025)വൈകുന്നേരം 5:00 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് എത്തിക്കുന്നതാണ്. ഭാര്യ: കത്രീന പാരിക്കാപ്പള്ളി (എടൂർ) മക്കൾ:* തങ്കച്ചൻ കെ.എ.* ത്രേസ്യാമ്മ* ഏലിയാമ്മ* ഫാ. ബെന്നി (late)* ജാൻസി* ജോബി മരുമക്കൾ:* അഡ്വ. സിജിമോൾ വെട്ടിയാംകണ്ടത്തിൽ - വെളിമാനം* ജോസഫ് കടുപ്പിൽ - വിമലശ്ശേരി* ദേവസ്യ വർഗീസ് വല്ലൂരാൻ - ബാംഗ്ലൂർ* ആൻ്റണി എം.കെ. ഉറവിൽ - കീഴ്പ്പള്ളി * ജിസ്മി ഒഴക്കനാട്ട് - മണിക്കടവ്
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com