മണിക്കടവുകാരൻ Download Androrid App

സൗഭാഗ്യ ടെക്റ്റെയിൽസ് ഇനി ഓർമ്മകളിൽ...

Date : 11/07/2025

കഴിഞ്ഞ മുപ്പത് വർഷം ആയി മണിക്കടവിന്റെ വസ്ത്രവ്യാപാര രംഗത്ത് സജീവമായിരുന്ന സൗഭാഗ്യ ടെക്റ്റെയിൽസ് ഇനി ഓർമ്മകളിൽ... തുണിയുടെ ക്വാളിറ്റിശ്രദ്ധിക്കുന്നതിൽ പ്രൊപ്രറ്റർ ദാമുവേട്ടന് അസാമാന്യമായ കഴിവ് ആയിരുന്നു.. ദാമോദരൻ എന്ന ദാമുവേട്ടൻ 1995ൽ ആണ് മണിക്കടവിൽ സൗഭാഗ്യ തുടങ്ങിയത്.. 30 വർഷത്തെ മണിക്കടവിലെ കച്ചവടത്തിനു ശേഷം വിശ്രമജീവിതം തിരഞ്ഞെടുത്ത ദാമുവേട്ടന് യാത്രമംഗളങ്ങൾ....




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com