. മത്തായി വെളിയത്ത് (81)*ഇന്ന് (07/07/2025) തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് നിര്യാതനായി.*മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ (08/07/2025) ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നു.**ഭാര്യ:* മോനിക്ക വിളയപ്പള്ളിൽ (late) - മണിപ്പാറ *മക്കൾ:*1. ജോൺസൺ2. സി.സോളി MSC 3. സിനി 4. സീമ5. ജോഷി *മരുമക്കൾ:*1. ഷെൽസി എടാട്ട് - ചമതച്ചാൽ2. ആൻ്റണി പനന്തോട്ടത്തിൽ - പാലക്കാട്3. ബിജു കട്ടക്കയത്തിൽ - അങ്ങാടിക്കടവ്4. ലിയ പുത്തൻകുടി - പെരുമ്പാവൂർ*പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..**മണിക്കടവ് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനയും അനുശോചനങ്ങളും രേഖപ്പെടുത്തുന്നു*🌹🌹🌹🌹🌹🌹🌹🌹🌹🌹
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com