ഡൽഹിയിലെ തെരുവുകളിൽ അന്നമായെത്തിയ മണിക്കടവ് സ്വദേശി കുമ്പളാങ്ങൽ ശ്രീ Sobin Thomas നെ വേൾഡ് കൾച്ചറൽ ആൻഡ് എൺവയർമെന്റ് പ്രൊട്ടക്ഷൻ കമ്മീഷൻ സ്തുത്യർഹമായ സൈനീക സേവനത്തിനും മികച്ച ജീവകാരുണ്യ പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ഡോക്ടറേറ്റ് പദവി നൽകി ആദരിച്ചു. ഡൽഹിയിലെ സോബിൻസ് ഗ്രീൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനാണ് Dr. സോബിൻ തോമസ്. സോബിൻ നമ്മുടെ മണിക്കടവുകാരൻ ആണെന്നുള്ളതിൽ നമുക്കും അഭിമാനിക്കാം സന്തോഷിക്കാം ഓരോ പദവിയും കൂടുതൽ മികച്ച പ്രവർത്തനങ്ങളിലേയ്ക്ക് നയിക്കട്ടെ. ആശംസകൾ അഭിനന്ദനങ്ങൾ .
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com