മണിക്കടവുകാരൻ Download Androrid App

മംഗലത്ത് കരോട്ട് തോമസ് എം എം (72) അന്തരിച്ചു

Date : 04/26/2024

മണിക്കടവിലെ മംഗലത്ത് കരോട്ട് തോമസ് എം എം (72) അന്തരിച്ചു. ഭാര്യ : ഫിലോമിന. മക്കൾ :സജിൻ, റാണി. മരുമക്കൾ : സ്റ്റെഫി, ജോഷി. സംസ്ക്കാരം നാളെ 27.04.2024 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ആനറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. 



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com