മണിക്കടവുകാരൻ Download Androrid App

മേരി മണലേൽ(83) ഇന്ന് (13.04.2024) ശനിയാഴ്ച 9:00 pm ന് നിര്യാതയായി

Date : 14/04/2024

 മേരി മണലേൽ(83) ഇന്ന് (13.04.2024) ശനിയാഴ്ച 9:00 pm ന് നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഞായറാഴ്ച (14.04.24) വൈകുന്നേരം 3:30 മണിക്ക്സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്  പരേത മണിക്കടവ് അമ്മതിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് മണലേൽ മക്കൾ: റെജി ബിജി, ബീന, ബിനു (Late) മരുമക്കൾ : ഷാജി കുമ്പളാങ്കൽ -മാട്ടറ ബിജു പരിയപ്പനാൽ - മുണ്ടാനൂർസിബി കുളത്തിനപ്രായിൽ -കുന്നോത്ത് ബിന്ദു പുതിയിടം - നെല്ലിക്കുറ്റി*



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com