മണിക്കടവുകാരൻ Download Androrid App

അട്ടക്കാട്ട് മാത്യു ( കുഞ്ഞ് - 72) നിര്യാതനായി.

Date : 29/09/2022

അട്ടക്കാട്ട് മാത്യു ( കുഞ്ഞ് - 72) നിര്യാതനായി.

 പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. 

 മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( 30/09/2022) 2:30 pm ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. 

 ഭാര്യ: റോസമ്മ എടൂർ കുന്നുംപുറത്ത് കുടുംബാംഗം.

 മക്കൾ: ക്രിസ്റ്റഫർ, ക്രിസ്റ്റീന, ജൂലിയ. മരുമകൾ: ജാൻസി ചക്കാലക്കൽ, നോബിൻ മുണ്ടക്കൽ, അജിത്ത് വരിക്കമാക്കൽ.



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com