മണിക്കടവുകാരൻ Download Androrid App

ഉളിക്കൽ പഞ്ചായത്തിലെമുഴുവൻ വളർത്തു നായകൾക്കും വാക്സിനേഷൻ നൽകുന്നു

Date : 26/09/2022

നമ്മുടെ വാർഡിലുള്ള മുഴുവൻ വളർത്തു നായകൾക്കും വാക്സിനേഷൻ നൽകുന്നു. 27 :9: 2022 ന് ചൊവ്വാഴ്ച പത്തുമണി മുതൽ 12 മണി വരെ മണിക്കടവ് മൃഗാശുപത്രിയിൽ വച്ച് വാക്സിനേഷൻ നൽകുന്നതായിരിക്കും. വീട്ടിൽ വളർത്തുന്ന മുഴുവൻ നായ്ക്കളെയും നിർബന്ധമായി കൊണ്ടുവന്ന് വാക്സിൻ എടുക്കേണ്ടതാണ് എന്ന് ഓർമ്മപ്പെടുത്തുന്നു. (ഫീസായി ചെറിയൊരു പൈസ ഈടാക്കുന്നതായിരിക്കും)



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com